Tuesday, December 29, 2015

ഉമ്മുഹാനി മരണപ്പെട്ടു.



പെരുവള്ളൂരിലെ കോര്മത്ത് ഹുസാമുദ്ദീന് എന്ന പോക്കര് ഹാജിയുടെ പൗത്രി കോര്മത്ത് കതിയുമ്മയുടെ മകളും ഒളകരയിലെ ചെറാഞ്ചേരി ചാനത്ത് ഉമര്കുട്ടി ഹാജി മകന് മുഹമ്മദ് ഹാജിയുടെ ഭാര്യയുമായ ഉമ്മുഹാനി ഇന്നുച്ചക്ക് മരണപ്പെട്ടു. കുന്നുംപുറത്തെ അരീക്കാടന് പടിക്കത്തൊടിക ആലസ്സന് മുല്ലയാണ് പിതാവ്. ഇന്ന് വൈകുന്നേരം നാലര മണിക്ക് ജനാസ ഖബറടക്കും.

പരേതയുടെ പരലോക മോക്ഷത്തിന്നു വേണ്ടി പ്രാര്ത്ഥിക്കുക

3 comments:

  1. Enter your comment...അല്ലാഹു പരേതക്ക് മഗ്ഫിറത്തും മര്‍ഹമത്തും പ്രദാനം ചെയ്യട്ടെ. ആമീന്‍

    ReplyDelete
  2. നിശ്ചയം ഞങ്ങളും മടങ്ങുന്നവരാകുന്നു ...

    ReplyDelete
  3. This comment has been removed by the author.

    ReplyDelete