Tuesday, November 24, 2015

കോര്മ്മത്ത് എന്ന പേര് ലഭിച്ചതെങ്ങനെ?



സിദ്ദീഖ് പരന്പരയില്പ്പെട്ട കോര്മ്മത്ത് കുടുംബത്തിന്ന് ഈ പേര് ലഭിച്ചതെങ്ങനെയെന്ന് പലര്ക്കും അറിയില്ല. അറേബ്യയില് നിന്നും ഇവിടെ എത്തിയ ഖാസി അറബി എന്ന തറവാട്ട് കാരണവര് തിരൂരങ്ങാടി വലിയ ജുമുഅത്ത് പള്ളിക്കടുത്ത കോര്മ്മത്ത് പറന്പിലായിരുന്നു താമസിച്ചിരുന്നത്. ഇവിടെ നിന്നാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും ഈ കുടുംബം വ്യാപിച്ചത്. അക്കാരണത്താലാണ് ഈ കുടുംബം കോര്മ്മത്തുകാര് എന്നറിയപ്പെട്ടത്. ഇതിന്റെ അറബി സ്രോതസ്സ് കണ്ടെത്താന് ശ്രമിക്കുന്നത് ശരിയല്ല.
പേരെഴുതുന്ന രീതിയിലും വിവിധ രീതിയാണ് സ്വീകരിച്ചു വരുന്നത്. ചിലര് കോര്മത്ത് എന്നെഴുതുന്പോള് മറ്റു ചിലര് കൂര്മ്മത്ത് എന്നെഴുതുന്നു. ഇംഗ്ലീഷിലും ഈ വ്യത്യാസം കാണാം. KORMATH എന്നാണ് ചിലര് എഴുതിപ്പോരുന്നത്. മറ്റു ചിലര് KOORMATH എന്നും. ഈയിടെ പാലത്തിങ്ങല് അഡ്വ. കെ. കെ. സൈദലവിയുടെ വീട്ടില് ചേര്ന്ന കുടുംബ സംഗമ പ്രവര്ത്തകര് ഇതിനൊരു ഏകീകൃത രൂപം സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും അങ്ങനെ കോര്മത്ത് (KORMATH) എന്ന രൂപം സ്വീകരിക്കാന് തീരുമാനിക്കുകയും ചെയ്തു.

Sunday, November 22, 2015

പ്രോഗ്രാം, ഫിനാന്സ് കമ്മിറ്റി രൂപീകരിച്ചു



സംഗമത്തോടനുബന്ധിച്ച്, മുസ്തഫാ കോര്മ്മത്ത്, അഡ്വ. കെ. കെ. സൈദലവി, അബ്ദുസ്സമദ് പാലത്തിങ്ങല്, അബ്ദുല്ഖാദിര് പാലത്തിങ്ങല്, മന്സ്വൂര് കരിന്പില്, മുനീര് ചുള്ളിപ്പാറ, അബൂബക്കര് കരിന്പില്, ശൗക്കത്ത് ചുള്ളിപ്പാറ, മുഹ് യദ്ദീന് ചന്തപ്പടി, ശിഹാബുദ്ദീന് സി. കെ. നഗര്, സ്വാലിഹ് സി. കെ. നഗര് എന്നിവരടങ്ങുന്ന പ്രോഗ്രാം, ഫിനാന്സ് കമ്മിറ്റി രൂപീകരിച്ചു

സംഗമം അഹങ്കാരത്തിന്റെയും ആഢ്യതയുടെയും പ്രകടനവേദിയാകരുത് ---- നസ്വീബുല്ല മാസ്റ്റര്




രാജ്യത്തിന്റെ നാനാഭാഗങ്ങളില് ചിതറിക്കിടക്കുന്ന കോര്മ്മത്ത് കുടുംബാംഗങ്ങളെ കോര്ത്തിണക്കി പരസ്പരം പരിചയപ്പെടുക വഴി കുടുംബത്തിന്ന് ഭദ്രതയും കെട്ടുറപ്പുമുണ്ടാക്കുകയാണ് നടക്കാനിരിക്കുന്ന കോര്മ്മത്ത് സംഗമത്തിന്റെ ഉദ്ദേശ്യമെന്നും അതൊരിക്കലും മറ്റു കുടുംബങ്ങള്ക്കെതിരായ അഹങ്കാരത്തിന്റെയോ ആഢ്യതയുടെയോ വേദിയാകാന് പാടില്ലെന്നും മുഖ്യപ്രവര്ത്തകരിലൊരാളായ നസ്വീബുല്ല മാസ്റ്റര് കുടുംബാംഗങ്ങളെ ഉണര്ത്തി. വ്യത്യസ്ത ആശയക്കാരുള്ള നമ്മുടെ കുടുംബത്തിലെ ഏതെങ്കിലുമൊരു വിഭാഗത്തെ വേദനിപ്പിക്കുന്ന യാതൊന്നും വേദിയിലുണ്ടാകരുതെന്നും അദ്ദേഹം ഉപദേശിച്ചു.
പാലത്തിങ്ങല് അഡ്വ. കെ. കെ. സൈദലവിയുടെ വീട്ടില് ചേര്ന്ന കുടുംബയോഗത്തില് പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Thursday, November 19, 2015

കോര്മ്മത്ത് സംഗമം




Xn-cq-c-§m-Sn Gcn-b Ip-Spw-_mw-K-§-fp-sS {]-tXyI tbm-Kw AUz. sI. sI. ssk-Z-e-hn-bp-sS ho-«nÂ

tIm-À½-¯v kw-K-a-t¯m-S-\p-_-Ôn-¨v Xn-cq-c-§m-Sn G-cn-b-bn-se Ip-Spw-_mw-K-§-fp-sS H-cp {]-tXyI tbm-Kw 22 11 15 ¶v Rm-b-dmgv-N cm-hnse 8. 30 ¶v ]m-e-¯n-§- AUz. sI. sI. ssk-Z-e-hn-bp-sS ho-«n- tN-cp-¶-XmWv. Xn-cq-c-§mSn, I-cp-¼n-Â, Np-Ån-¸m-d, s]-cp-h-Åq-À, ]-d-¸q-À {]-tZ-i-§-fn-se Ip-Spw-_mw-K-§-Ä Ir-Xy-k-a-b-s¯-¯n-t¨-cm³ `m-c-hm-ln-I-f-dn-bn¨p.

Tuesday, November 17, 2015

കോര്മ്മത്ത് കുടുംബസംഗമം റജിസ്ട്രേഷന് ഫോം ഓണ്ലൈനില്

tIm-À½-¯v Ip-Spw-_-kwK-aw d-Pn-kv-t{S-j³ t^mw Hm¬-sse-\nÂ

tIm-À½-¯v Ip-Spw-_-kwK-aw d-Pn-kv-t{S-j³ t^mw Hm¬-sse-\n- e-`n-¡pw. Hmtcm ho-Sn¶v Hmtcm t^mw F-¶ \n-e-bn- kw-hn-[m-\n-¨n-«p-Å Cu t^mw Uu¬-tem-Uv sN-bv-Xp tIm-¸n-sb-Sp¯v Hmtcm {]-tZ-i-s¯bpw {]-h-À-¯-I-À hn-Xc-Ww sN-¿p-I-bm-sW-¦n- hf-sc {]-bm-k-c-ln-X-am-bn-cn-¡pw. Xm-sg en-¦n- \n¶pw Uu¬-tem-Uv sN¿mw



Communalism Watch: The economics of cow slaughter (Brinda Karat, The Hindu, 16 Nov 2015)

Communalism Watch: The economics of cow slaughter (Brinda Karat, The Hindu, 16 Nov 2015)

Sunday, November 15, 2015

റജിസ്ട്രേഷന് ഫോം ഡിസ. 1 ന്നു മുന്പ് എത്തിക്കണം



സംഗമത്തില് പങ്കെടുക്കാനാഗ്രഹിക്കുന്ന പ്രതിനിധികളുടെ പേരുവിവരങ്ങളടങ്ങുന്ന റജിസ്ട്രേഷന് ഫോം ഡിസ. 1 ന്നു മുന്പായി തങ്ങളുടെ പ്രാദേശിക ലീഡര്മാര്ക്കെത്തിച്ചു കൊടുക്കേണ്ടതാണ്. ഫോറം ഇനിയും ലഭിക്കാത്തവര് ഉടനെ പ്രാദേശിക ലീഡര്മാരെ സമീപിക്കേണ്ടതാണ്.

വനിതാ വിംഗ്


മൂന്നാമത് കോര്മ്മത്ത് കുടുംബസംഗമത്തോടനുബന്ധിച്ച് ഒരു വനിതാവിംഗ് രൂപീകരിക്കുമെന്ന് ഭാരവാഹികളറിയിച്ചു. നാനാഭാഗങ്ങളില് നിന്നുള്ള വനിതകള് ഇതില് അംഗങ്ങളായിരിക്കും. കൂടുതല് വിവരങ്ങള്ക്ക് 9048000003 ലോ Email: munikoormath@gmail.com  ലോ ബന്ധപ്പെടേണ്ടതാണ്.


മൂന്നാമത് കോര്മ്മത്ത് കുടുംബസംഗമം വെന്നിയൂര് ‘പരപ്പന് സ്ക്വയറി’ല്


തിരൂരങ്ങാടി.
2015 ഡിസ. 20 ന്ന് നടക്കുന്ന മൂന്നാമത് കോര്മ്മത്ത് കുടുംബസംഗമം വെന്നിയൂര് പരപ്പന് സ്ക്വയറില്  ചേരുമെന്ന് ഭാരവാഹികള് അറിയിച്ചു. എന്. എച്ഛ് 17 ല് കോട്ടക്കലിനടുത്താണ് വെന്നിയൂര്. പരിപാടിയില് പ്രമുഖ വ്യക്തിത്വങ്ങള് പങ്കെടുക്കും