Wednesday, January 12, 2011

കോർമത്ത് കുടുംബം: വിപുലമായ സംഗമം മഞ്ചേരിയിൽ

തിരൂരങ്ങാടി: അറേബ്യയിൽ നിന്നും മലയാളക്കരയിൽ കുടിയേറി പാർത്ത പ്രശസ്ത കോർമത്ത് കുടുംബത്തിന്റെ വിപുലമായ സംഗമം അടുത്ത ഏപ്രിൽ മാസത്തിൽ മഞ്ചേരിയിൽ ചേരാൻ തീരുമാനിച്ചു.
സംഗമത്തോടനുബന്ധിച്ച് കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും വിവരങ്ങളുൾക്കൊള്ളുന്ന വിപുലമായ ഒരു ഡയറക്ടറിയും പുറത്തിറക്കാൻ തീരുമാനമായി. ഡയറക്ടറി പ്രസിദ്ധീകരണ വിഭാഗം കൺവീനറായി കെ. എ. ഖാദർ ഫൈസിയെ തെരഞ്ഞെടുത്തു. ഡയറക്ടറിയുടെ വിവരശേഖരണത്തിന്നുള്ള ഫോം യോഗത്തിൽ വിതരണം ചെയ്തു.
സംഗമത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്കായി അബ്ദുല്ല, കോർമത്തിന്റെ നേതൃത്വത്തിൽ ഒരു അഡ് ഹോക്ക്കമ്മറ്റിയും തെരഞ്ഞെടുത്തു.
വിവിധ പ്രദേശങ്ങളിൽ നിന്നുള്ള മുപ്പതിലധികം പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. പ്രവർത്തൻ സൌകര്യം പരിഗണിച്ചു കൊണ്ട് ഓരോ പ്രദേശത്തേക്കും ഓരോ കണ്വീനർമാരെ നിശ്ചയിച്ചു.
കൂടുതൽ വിവരങ്ങൾക്കും ഡയറക്ടറി ഡാറ്റാ ഫോമിന്നും കോർമത്ത് അബ്ദുല്ല(മഞ്ചേരി)യുമായി ബന്ധപ്പെടേണ്ടതാൺ.
മോബൈൽ: 0949711616
ഇ-മൈൽ: akormath@gmail.com

Saturday, January 8, 2011

കോർമ്മത്ത് സംഗമം: ആലോചനാ യോഗം തിരൂരങ്ങാടിയിൽ

കോർമ്മത്ത് കുടുംബത്തിന്റെ വിപുലമായൊരു സംഗമത്തെ കുറിച്ച് ആലോചിക്കുന്നതിനായി, യജൂമാർട്ട് മനേജിംഗ് ഡയറക്റ്റർ മുജീബ് കോർമ്മത്തിന്റെ , തിരൂരങ്ങാടിയിലെ വീട്ടില് വെച്ച് ജന: 9ന്ന് രാവിലെ 10 മണിക്ക് പ്രതിനിധി സമ്മേളനം നടക്കുന്നതാൺ.ക്ഷണം കിട്ടാത്തവർ ഇത് ക്ഷണമായി കരുതി പങ്കെടുക്കാൻ താല്പര്യം.
കൂടുതൽ വിവരങ്ങള്ക്ക് ബന്ധപ്പെടുക:
                                                   കോർമ്മത്ത് അബ്ദുല്ല  9495711616
                                                   ഖാദർ ഫൈസി         9847656700