പരപ്പനങ്ങാടി.
പാലത്തിങ്ങൽ സ്വദേശി പരേതനായ കോർമത്ത് കോലോത്തിയിൽ ചെറിയ അഹ്മദ് ഹാജിയുടെ ഭാര്യയും അഡ്വ. കെ. കെ. സൈദലവി( സീനിയർ ഗവ. പ്ലീഡർ ഹൈക്കോടതി)യുടെ മാതാവുമായ ബിയ്യു ഹജ്ജുമ്മ(80) നിര്യാതയായി. ഹസ്സൻ ഹാജി, അബ്ദുൽ അസീസ്(തിരൂർ അർബൻ ബാങ്ക്), അബ്ദുശ്ശുകൂർ(എസ്. എം. എം. ഹയർ സെക്കണ്ടറി സ്കൂൾ, താനൂർ), മുഹമ്മദ് മുസ്തഫ (ജിദ്ദ), ആയിശ ബീവി എന്നിവരാണ് മറ്റു മക്കൾ. മരു മക്കൾ: ഖദീജ, ഫാത്വിമാ സുഹ്രാ, ആയിശ, നൂർജഹാൻ, സൌദ, മുഹമ്മദലി(മുട്ടിച്ചിറ)
No comments:
Post a Comment