കോർമ്മത്ത് കുടുംബത്തിന്റെ വിപുലമായൊരു സംഗമത്തെ കുറിച്ച് ആലോചിക്കുന്നതിനായി, യജൂമാർട്ട് മനേജിംഗ് ഡയറക്റ്റർ മുജീബ് കോർമ്മത്തിന്റെ , തിരൂരങ്ങാടിയിലെ വീട്ടില്‍ വെച്ച് ജന: 9ന്ന് രാവിലെ 10 മണിക്ക് പ്രതിനിധി സമ്മേളനം നടക്കുന്നതാൺ.ക്ഷണം കിട്ടാത്തവർ ഇത് ക്ഷണമായി കരുതി പങ്കെടുക്കാൻ താല്പര്യം.
കൂടുതൽ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
കോർമ്മത്ത് അബ്ദുല്ല 9495711616
ഖാദർ ഫൈസി 9847656700
No comments:
Post a Comment