Sunday, October 2, 2016

സോണിയ കോര്മ്മത്ത് സപ്ത. 29 ന്ന് ഫെയ്സ്ബുക്കില് എഴുതിയ ഒരു കവിത

When I taught you the unity among us,
You thanked me as a spy of the foe..
When I taught you to feed by a hand full food,
You thanked me by giving a feast of tears..
When I taught you to join hands,
You thanked me standing miles apart..
At last, you taught me to be a stranger,
And now, I thanking you as a stranger to my own mind..!!

അഡ്വോ. സോണിയ കോര്മ്മത്ത് വിടവാങ്ങി



കോര്മ്മത്ത് കുടുംബത്തിലെ സജീവ സാന്നിധ്യമായിരുന്ന അഡ്വോ. സോണിയ കോര്മ്മത്ത് അന്തരിച്ചു. തുവ്വൂരിലെ പരേതനായ കോര്മ്മത്ത് അബ്ദുല്ല(റിട്ട. താസില്ദാര്)യുടെ മകളായിരുന്നു. 


ഗവ. ഹൈസ്കൂള് വണ്ടൂര്, കലിക്കറ്റ് യൂനിവേഴ്സിറ്റി, ഇ. എം. എസ്. മെമ്മോറിയല് കോ-ഓപ്പറേറ്റീവ് ട്രൈനിംഗ് കോളത്, തളി (കോഴിക്കോട്) എന്നിവിടങ്ങളില് നിന്ന് വിദ്യാഭ്യാസം പൂര്ത്തിയാക്കിയ സോണിയ, മൈസൂര് യൂനിവേഴ്സിറ്റിയില് നിന്ന് നിയമവും, ഭാരതിയാര് യൂനിവേഴ്സിറ്റി(കോയന്പത്തൂര്) യില് നിന്ന് എം. ബി. എയും പഠിച്ചു. 

അല്ലാഹു അവര്ക്ക് മഗ്ഫിറത്തും മര്ഹമത്തും പ്രദാനം ചെയ്യട്ടെ. ആമീന്.