കോര്മത്ത് കാരണവരും പെരിഞ്ഞനം(കൊടുങ്ങല്ലൂര്)
പരേതനായ ഉണ്ണിമൊഹ്യദ്ദീന് മുസലിയാരുടെ മകനുമായ കോര്മ്മത്ത് ഹസബുല്ല മുസലിയാര്
രോഗബാധിതനായി ചെറുവണ്ണൂരിലെ സ്വവസതിയില് കഴിയുകയാണ്. അദ്ദേഹത്തിന്നു വേണ്ടി
പ്രാര്ത്ഥിക്കാന് എല്ലാ കോര്മ്മത്ത് കുടുംബാംഗങ്ങളോടും അഭ്യര്ത്ഥിക്കുന്നു.
Tuesday, June 21, 2016
പ്രാര്ത്ഥിക്കുക
പെരുവള്ളൂരിലെ കോര്മത്ത് പോക്കര് മുസലിയാരുടെ മകളും
എ. ആര്. നഗര് ഇരുന്പുചോലയിലെ പരേതനായ പാറക്കോട്ട് അബ്ദുല് അസീസ് മുസ്ലിയാരുടെ
ഭാര്യയുമായ കോര്മ്മത്ത് മറിയക്കുട്ടി ഹജ്ജുമ്മ ഇക്കഴിഞ്ഞ 16. 6. 2016 വ്യാഴാഴ്ച മരണപ്പെട്ട
വിവരം എല്ലാ കുടുംബാംഗങ്ങളെയും അറിയിക്കുന്നു. പറപ്പൂരിലെ ശാഹുല്ഹമീദ് മൗലവി,
പരേതരായ ബാപ്പു മുസലിയാര്, അബ്ദുല്ല എന്ന കൂച്ചി എന്നിവര് സഹോദരങ്ങളാണ്. മുഹമ്മദ്
ജലാലുദ്ദീന്, ഫാത്വിമ എന്നിവരാണ് മക്കള്.
പരേതക്ക് വേണ്ടി പ്രാര്ത്ഥിക്കാന് എല്ലാ കുടുംബാഗങ്ങളോടും
അഭ്യര്ത്ഥിക്കുന്നു.
Subscribe to:
Posts (Atom)