Friday, May 29, 2015

കോര്മത്തുകാരുടെ ഡിസമ്പര് 20 കോര്മത്തുകാര്ക്ക് തന്നെയാവട്ടെ




2015 ഡിസമ്പര് 20 കോര്മത്ത് സംഗമമായി നിശ്ചയിച്ചിരിക്കുകയാണല്ലോ. അതിനാല് പ്രസ്തുത ദിവസത്തെ എല്ലാ പരിപാടികളും മാറ്റി വെച്ചും മറ്റു പരിപാടികള് അന്നത്തേക്ക് നിശ്ചയിക്കാതെയും വിദേശികളുടെ ലീവ് അന്നത്തേക്ക് കണക്കാക്കിയും, അന്ന് സംഗമത്തിന്നു വേണ്ടി നീക്കിവെക്കുന്നതല്ലേ ഭംഗി?

കോര്മത്ത് കുടുംബം യൂത്ത് വിംഗ്




തിരൂരങ്ങാടി. 

കോര്മത്ത് കുടുംബം യൂത്ത് വിംഗിന്റെ പുതിയ പ്രസിഡന്റായി ഷാജി തുറക്കലും, ജനറല് സെക്രട്ടറിയായി സഹീര് കോര്മത്തും തെരഞ്ഞെടുക്കപ്പെട്ടു. അര്ഷദ്, സൈഫുദ്ദീന് പെരുവള്ളൂര്, സാലി ചെമ്മാട്, നാസര് ഫൂട്ട് വേള്ഡ് (വൈ. പ്ര), ഷഹീബ് ബി. പി. അങ്ങാടി, മുഹമ്മദ് നിഷാദ് തുവ്വൂര്, ഫൈസല് മഞ്ചേരി (സെക്രട്ടറിമാര്), നാസര് മഞ്ചേരി, നിവില് മഞ്ചേരി, ഷാജി മഞ്ചേരി, ഖദ്ദാഫി മഞ്ചേരി, നൗഷാദ് തിരൂരങ്ങാടി, നഈം തിരൂരങ്ങാടി, മുനീര് കരുമ്പില് (എക്സിക്യൂട്ടീവ് അംഗങ്ങള്) എന്നിവരാണ് മറ്റു ഭാരവാഹികള്.

കോര്മത്ത് കുടുംബ സംഗമം ഉപദേശക സമിതി




തിരൂരങ്ങാടി. 

കോര്മത്ത് കുടുംബ സംഗമം ഉപദേശക സമിതി ചെയര്മാനായി അബ്ദുല്ലാ കോര്മത്ത് മഞ്ചേരിയെയും, കണ് വീനറായി കെ. എ. ഖാദര് ഫൈസിയെയും തെരഞ്ഞെടുത്തു. അബ്ദുസ്സത്താര് ഹാജി മഞ്ചേരി വര്ക്കിംഗ് ചെയര്മാനായിരിക്കും. നസീബുല്ല വെന്മേനാട്, അബ്ദുസ്സലാം കൊടിയത്തൂര്, മുഹമ്മദ് എന്ന കുഞ്ഞാക്ക മഞ്ചേരി, അന് വര് മഞ്ചേരി എന്നിവരാണ് അംഗങ്ങള്.

മൂന്നാമത് കോര്മത്ത് കുടുംബ സംഗമം വിപുലമായ പരിപാടികളോടെ തിരൂരങ്ങാടിയില്


തിരൂരങ്ങാടി.

പ്രശസ്തമായ കോര്മത്ത് കുടുംബത്തിന്റെ മൂന്നാമത് സംഗമം വിപുലമായ പരിപാടികളോടെ ഡിസമ്പര് 20 ന്ന് തിരൂരങ്ങാടിയില് ചേരാന് മുനീര് കോര്മത്തിന്റെ വസതിയില് ചേര്ന്ന പ്രവര്ത്തക സമിതി തീരുമാനിച്ചു.

അഡ്വ. കെ. കെ. സെയ്തലവി (ചെയര്മാന്),  സെയ്തലവി കരുമ്പില്, മുനീര് ചുള്ളിപ്പാറ, മുഹ്യദ്ദീന് ബാവ (വൈ. ചെയര്മാന്മാര്), മസ്തഫാ കോര്മത്ത് (കണ് വീനര്), മന്സൂര്, ശിഹാബ്, സലാം കൊടിയത്തൂര് (ജോ. കണ് വീനര്മാര്), അബ്ദുല്ഖാദര് പാലത്തിങ്ങല്, അബ്ദുസ്സമദ്, മുഹമ്മദ് മുസ്തഫ, ഫിറോസ് ചുള്ളിപ്പാറ, അബൂബക്കര് തിരൂര്, സാലിഹ്, സാദിഖ്, സല്ജാദ് കൊടിയത്തൂര്, സൈഫുദ്ദീന് പെരുവള്ളൂര്, നാസര് മഞ്ചേരി, നിവില് മഞ്ചേരി, ഷാജി മഞ്ചേരി, ഖദ്ദാഫി മഞ്ചേരി, സഹീര് മഞ്ചേരി (മെമ്പര്മാര്) എന്നിവരടങ്ങുന്ന വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

അര്ഷദ് (ചെയര്മാന്), സൈഫുദ്ദീന്, സര്ജാസ് കൊടിയത്തൂര്, ഷഹീം തിരൂര്, നൗഷാദ് തിരൂരങ്ങാടി, ശിഹാബുദ്ദീന്, അഹ്മദ് നഗീസ് പാലത്തിങ്ങല്, നഈം തിരൂരങ്ങാടി (കണ് വീനര്), ഫവാസ് കരിമ്പില്, മുഹമ്മദ് ശാഹിദ് പാലത്തിങ്ങല്, മുഹമ്മദ് സാലിം ചെമ്മാട്, ഷഹബിന് മഞ്ചേരി, നഈം കരിമ്പില്, ഷാഹിദ് മുനീര് പെരുവള്ളൂര് എന്നിവരടങ്ങുന്നതാണ് പ്രചാരണ വിഭാഗം.

Thursday, May 28, 2015

കോര്മ്മത്ത് മുഹമ്മദ് കുട്ടി അന്തരിച്ചു





പുല്ലാനൂര്(പുല്ലാര)

മഞ്ചേരിക്കടുത്ത പുല്ലാര മേല്മുറി താമസിച്ചിരുന്ന കോര്മ്മത്ത് തറവാട് കാരണവന്മാരില് പെട്ട മുഹമ്മദ് കുട്ടി (82) മരണപ്പെട്ടു. പെരുവള്ളൂരില് താമസിച്ചിരുന്ന കോര്മ്മത്ത് ഉണ്ണിമുഹ്യദ്ദീന് മുസ്ലിയാര് മകന് അബൂബക്കര് ഹുസാമുദ്ദീന് മകന് മുഹമ്മദിന്റെ മകനാണ്. കുറുക്കനാലുക്കല് കുഞ്ഞായിന് മകള് ബിരിയുമ്മയായിരുന്നു മാതാവ്. കപ്രക്കാടന് കുട്ടി മുഹമ്മദ് മകള് പരേതയായ ആമിന ഭാര്യയായിരുന്നു. സംശുദ്ദീന്, ഖദീജ, സഫിയ്യ, ഉമൈമ എന്നിവര് മക്കളാണ്. പുല്ലാര ജുമാ മസ്ജിദ് ഖബര് സ്ഥാനില് ഖബറടക്കം നടന്നു. പരേതന്ന് അല്ലാഹു മഗ്ഫിറത്തും മര്ഹമത്തും നല്കട്ടെ. ആമീന്.

Sunday, May 24, 2015


കോര്മത്ത് കുടുംബ സംഗമം തിരൂരങ്ങാടിയില്

തിരൂരങ്ങാടി.
മൂന്നാമത് കോര്മത്ത് കുടുംബ സംഗമം ഡിസംബറില് വിപുലമായ പരിപാടികളോടെ തിരൂരങ്ങാടിയില് ചേരാന് കോര്മത്ത് മുനീറിന്റെ വസതിയില് ചേര്ന്ന പ്രവര്ത്തക സമിതി തീരുമാനിച്ചു.