മഞ്ചേരി:
ഡിസ.
12
കോർമത്ത്
കുടുംബ കാരണവരും പൌര പ്രമുഖനുമായ
കോർമത്ത് അഹ് മദ് എന്ന
മാനുക്ക (93)
നിര്യാതനായി.
ചൊവ്വാഴ്ച
രാവിലെ 9.30
ന്ന്,
മഞ്ചേരി
സെണ്ട്രൽ ജുമുഅത്ത് പള്ളി
ഖബർ സ്ഥാനിൽ ജനാസ സംസ്കരിക്കും.
മലബാറിലെ
അംഗുലീപരിമിതരായ
അഭ്യസ്തവിദ്യരിലും
ഉയർന്ന
ഉദ്യ്യോഗസ്ഥരിലും
എടുത്തു
പറയത്തക്ക
ദേഹമായിരുന്ന
കോർമത്ത്
കുഞ്ഞിരായിൻ
റൈഞ്ചറായിരുന്നു
പിതാവ്.
മുസ്ലിംകൾ
ഭൌതിക
വിദ്യാഭ്യാസം
നിഷിദ്ധമായി
കണക്കാക്കിയിരുന്ന
അക്കാലത്ത്,
ഭൌതിക
വിദ്യാഭ്യാസത്തിലേക്ക്
സധീരം
കാലെടുത്തു
വെക്കുക
മാത്രമല്ല,
ആജീവനാന്തം
പേരിനൊപ്പം,
ഒരു
ഇംഗ്ലീഷ്
പദം-
‘റൈഞ്ചർ’
- കൊണ്ടു
നടക്കുക
പോലും
ചെയ്ത
‘റൈഞ്ചർ’
മലബാർ
മേഖലയിലെ
ഒരത്ഭുതം
തന്നെയായിരുന്നു.
അദ്ദേഹത്തിന്റെ
പതിനാറുമക്കളിൽ
മൂത്ത
മകനാണ്
കോർമത്ത്
അഹ്മദ്
എന്ന
മാനുക്ക.
ലത്തീഫ്,
അബ്ദുറഹ്മാൻ,
അബൂബക്കർ,
മറിയുമ്മ,
ആമിന,
പാത്തുണ്ണി,
നഫീസ,
റുഖിയ,
സുഹ്ര
, പരേതരായ
അബ്ദുൽ
അലി,
അബ്ദുൽ
ഖാദർ,
ഉണ്ണിപാത്തു,
ഉണ്ണി
ആയിശ,
ആസ്യ,
റാബിയ,
എന്നിവരാണ്
സഹോദരീ
സഹോദരങ്ങൾ.
മഞ്ചേരിയിലെ
പ്രമുഖ
ബാരിസ്റ്ററായ
അഡ്വ.
അശ്
റഫ്
മാനുക്കയുടെ
പുത്രനാണ്.
കല്പകഞ്ചേരിയിൽ,
ഭാര്യയും
രണ്ടു
മക്കളുമായി
കഴിയുകയായിരുന്നു,
കോർമത്തു
തറവാട്ടിലെ
ഏറ്റവും
പ്രായം
കൂടിയ
ഇദ്ദേഹം.