Tuesday, September 20, 2016

കോര്മ്മത്ത് കോലോത്ത് ബിയ്യാത്തുട്ടി ഹജ്ജുമ്മ നിര്യാതയായി.

കൊളപ്പുറം. 

ഇരുന്പുചോല അരീതലയില് താമസിച്ചിരുന്ന കോര്മ്മത്ത് ബിയ്യാത്തുട്ടി ഹജ്ജുമമ നിര്യാതയായി. പരേതനായ ഓവുങ്ങല് ചക്കുംകുളത്ത് മൊയ്തുഹാജിയുടെ ഭാര്യയായിരുന്നു. 

ഇരുന്പ് ചോല ജുമുഅത്ത് പള്ളി ഖബര്സ്ഥാനില് ഖബറടക്കി

പരേതക്ക് അല്ലാഹു മഗ്ഫിരത്തും മര്ഹമത്തും പ്രദാനം ചെയ്യട്ടെ, ആമീന്.

കോര്മ്മത്ത് കുഞ്ഞലവി ഹാജി അന്തരിച്ചു





വേങ്ങര

പത്തുമൂച്ചിയിലെ കോര്മ്മത്ത് കുഞ്ഞലവി ഹാജി(65) നിര്യാതനായി. ഭാര്യ കദീസു. റഷീദ്(സൗദി.). ശിഹാബ് (ഖത്തര്), നൗഫല്, നുസൈബ, നുസ്രത്ത്, നാദിയ, നൗഷീദ് എന്നിവര് മക്കളാണ്. മരുമക്കള്. മുനീര് കൂരിയാട്, മന്സൂറലി പുത്തനങ്ങാടി, അലി ഉള്ളണം, ഷാഹുല് ഹമീദ് കുളപ്പുറം, ഫൗസിയ, ശാഹിന.

കോരംകുളങ്ങര ജുമുഅത്ത് പള്ളി ഖബര്സ്ഥാനില് ഖബറടക്കി.

പരേതന്ന് അല്ലാഹു മഗ് ഫിറത്തും മര്ഹമത്തും പ്രദാനം ചെയ്യട്ടെ, ആമീന്

Monday, September 5, 2016

കോർമത്ത് ഹസ്ബുല്ല അന്തരിച്ചു

കോഴിക്കോടു
ചെറുവണ്ണൂരിൽ താമസിച്ചിച്ചിരുന്ന കോർമത്ത്  കുടുംബ കാരണവര് കോർമത്ത് ഹസ്ബുല്ല സ്വവസതിയിൽ നിര്യാതനായി.  ജനാസ നമസ്കാ രം ഇന്നുച്ചക്കു 1 മണിക്ക്  കൊളത്തറ മഹല്ലു പള്ളിയിൽ.

ദീർഘകാലം രോഗശയ്യയിലായിരുന്ന അദേഹം കൊടുങ്ങല്ലുർ പൊന്മാ ണിയക്കുടം കോർമത്ത്ത്ത് ഉണ്ണി മൊഹ്യദീൻ മുസ്ല്യാരുടെ പുത്രനാണ്.
അല്ലാഹ് പരേതന്ന് മഗ്ഫിറതും മർഹമതും പ്രദാനം ചെയ്യട്ടെ. ആമീൻ

Tuesday, June 21, 2016

പ്രാര്ത്ഥിക്കുക




കോര്മത്ത് കാരണവരും പെരിഞ്ഞനം(കൊടുങ്ങല്ലൂര്) പരേതനായ ഉണ്ണിമൊഹ്യദ്ദീന് മുസലിയാരുടെ മകനുമായ കോര്മ്മത്ത് ഹസബുല്ല മുസലിയാര് രോഗബാധിതനായി ചെറുവണ്ണൂരിലെ സ്വവസതിയില് കഴിയുകയാണ്. അദ്ദേഹത്തിന്നു വേണ്ടി പ്രാര്ത്ഥിക്കാന് എല്ലാ കോര്മ്മത്ത് കുടുംബാംഗങ്ങളോടും അഭ്യര്ത്ഥിക്കുന്നു.

പ്രാര്ത്ഥിക്കുക




പെരുവള്ളൂരിലെ കോര്മത്ത് പോക്കര് മുസലിയാരുടെ മകളും എ. ആര്. നഗര് ഇരുന്പുചോലയിലെ പരേതനായ പാറക്കോട്ട് അബ്ദുല് അസീസ് മുസ്ലിയാരുടെ ഭാര്യയുമായ കോര്മ്മത്ത് മറിയക്കുട്ടി ഹജ്ജുമ്മ ഇക്കഴിഞ്ഞ 16. 6. 2016 വ്യാഴാഴ്ച മരണപ്പെട്ട വിവരം എല്ലാ കുടുംബാംഗങ്ങളെയും അറിയിക്കുന്നു. പറപ്പൂരിലെ ശാഹുല്ഹമീദ് മൗലവി, പരേതരായ ബാപ്പു മുസലിയാര്, അബ്ദുല്ല എന്ന കൂച്ചി എന്നിവര് സഹോദരങ്ങളാണ്. മുഹമ്മദ് ജലാലുദ്ദീന്, ഫാത്വിമ എന്നിവരാണ് മക്കള്. 

പരേതക്ക് വേണ്ടി പ്രാര്ത്ഥിക്കാന് എല്ലാ കുടുംബാഗങ്ങളോടും അഭ്യര്ത്ഥിക്കുന്നു.